ചിറ്റാട്ടുകര എം.ആര്.സി. വി.ഡി. ജോയ് വടക്കൂട്ട് ഞാറയില്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ മഴ മൂലം മാറ്റി വെച്ച രണ്ടാം സെമിഫൈനല്‍ തിങ്കളാഴ്ച നടക്കും. മത്സരത്തില്‍ തൃശ്ശൂര്‍ റിയല്‍ ലൈന്‍സും ചിറ്റാട്ടുകര എം.ആര്.സി.യും ഏറ്റുമുട്ടും. ചിറ്റാട്ടുകര ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 5.30നാണ് മത്സരം.
Labels
- Help Lines
- Pavaratty Feast 2017
- Pavaratty Feast 2021
- TECH
- Videos
- ആഘോഷങ്ങൾ
- ആദ്ധ്യാത്മികം
- ആരോഗ്യം
- ഉത്സവം
- കരിയർ
- കായികം
- കാർഷികം
- ക്രൈം
- ഗസ്റ്റ് പോസ്റ്റ്
- ഗാലറി
- ചുറ്റുവട്ടം
- തിരുനാളുകൾ
- നേട്ടങ്ങൾ
- പാവറട്ടി പഞ്ചായത്ത്
- പാവറട്ടി വിശേഷം
- പുരസ്കാരങ്ങൾ നേട്ടങ്ങൾ
- ഫീച്ചർ
- രാഷ്ട്രീയം
- വാർത്തകളിൽ
- വികസനം 2020
- വിദ്യഭ്യാസം
- സാംസ്കാരികം
- സ്വാന്തനം
Click here to load more...



Post A Comment:
0 comments: