കേരളത്തിൽ ആദ്യമായി ഡിജിറ്റൽ വെടിക്കെട്ട് ഏപ്രിൽ 24 എട്ടു മണിക്ക്
Sunday, April 24, 2016Enric S N
Share To:
കേരളത്തിൽ ആദ്യമായി ഡിജിറ്റൽ വെടിക്കെട്ട് ഇന്ന് രാത്രി എട്ടു മണിക്ക് പാവറട്ടി പള്ളിയിൽ. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കാറുള്ള അത്താണി ഫ്രാന്‍സിസിയാണ് ഇതു ആദ്യമായി കേരളത്തിൽ പരിക്ഷിക്കുനത്.
പ്രമുഖ ചാനലുകളിൽ ലൈവ് / ന്യൂസ് കാണാം.
Post A Comment:
0 comments: