14px;">വാദ്യമേളത്തിനൊത്ത് അരമണിയും കുടവയറും കിലുക്കി പാവറട്ടിയിലിറങ്ങിയ പുലിക്കൂട്ടങ്ങള്‍ നിറപ്പകിട്ടായി. ഓണാഘോഷത്തെ വരവേറ്റ് കളേഴ്സ് പാവറട്ടിയാണ് പുലിക്കളി സംഘടിപ്പിച്ചത്. പുലിക്കളിയുടെ ഒന്നാംസ്ഥാനക്കാരായ കാനാട്ടുകര ദേശമാണ് പുലിക്കൂട്ടങ്ങളെ ഇറക്കിയത്. പൂവ്വത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട പുലിക്കളി പാവറട്ടിയില്‍ സമാപിച്ചു. ഓണാഘോഷയാത്ര എളവള്ളി പഞ്ചായത്തു പ്രസിഡന്റ് യു.കെ. ലതിക ഉദ്ഘാടനം ചെയ്തു. പാവറട്ടി പഞ്ചായത്തു പ്രസിഡന്റ് എന്‍.പി. കാദര്മോന് അധ്യക്ഷനായി.
Labels
- Help Lines
- Pavaratty Feast 2017
- Pavaratty Feast 2021
- TECH
- Videos
- ആഘോഷങ്ങൾ
- ആദ്ധ്യാത്മികം
- ആരോഗ്യം
- ഉത്സവം
- കരിയർ
- കായികം
- കാർഷികം
- ക്രൈം
- ഗസ്റ്റ് പോസ്റ്റ്
- ഗാലറി
- ചുറ്റുവട്ടം
- തിരുനാളുകൾ
- നേട്ടങ്ങൾ
- പാവറട്ടി പഞ്ചായത്ത്
- പാവറട്ടി വിശേഷം
- പുരസ്കാരങ്ങൾ നേട്ടങ്ങൾ
- ഫീച്ചർ
- രാഷ്ട്രീയം
- വാർത്തകളിൽ
- വികസനം 2020
- വിദ്യഭ്യാസം
- സാംസ്കാരികം
- സ്വാന്തനം
Click here to load more...



Post A Comment:
0 comments: