ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഗുരുവായൂർ നഗരസഭ ആരംഭിച്ച ‘നാട്ടുപച്ച’ പദ്ധതിയുടെ ഉദ്ഘാടനം നാളെ Sep അഞ്ചിന് നഗരസഭ ടൗൺഹാളിൽ മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. കെ.വി.അബ്ദുൽഖാദർ എംഎൽഎ അധ്യക്ഷനാകും. മുരളി പെരുനെല്ലി എംഎൽഎ മുഖ്യാതിഥിയാകും.
നാട്ടുപച്ചയോടനുബന്ധിച്ചുള്ള കാർഷിക പ്രദർശനം നാളെ ആരംഭിച്ച് എട്ടിന് സമാപിക്കും. ജൈവ കാർഷിക വിഭവങ്ങളുടെ പ്രദർശനം, അക്വാപോണിക്സ് കൃഷി, വെർട്ടിക്കൽ കൃഷി, കരനെല്ല് കൃഷി, 3000 ഗ്രോ ബാഗുകളിൽ പച്ചക്കറിക്കൃഷിയുടെ പ്രദർശനം, കലാപരിപാടികൾ എന്നിവ നടക്കും.
Labels
- Help Lines
- Pavaratty Feast 2017
- Pavaratty Feast 2021
- TECH
- Videos
- ആഘോഷങ്ങൾ
- ആദ്ധ്യാത്മികം
- ആരോഗ്യം
- ഉത്സവം
- കരിയർ
- കായികം
- കാർഷികം
- ക്രൈം
- ഗസ്റ്റ് പോസ്റ്റ്
- ഗാലറി
- ചുറ്റുവട്ടം
- തിരുനാളുകൾ
- നേട്ടങ്ങൾ
- പാവറട്ടി പഞ്ചായത്ത്
- പാവറട്ടി വിശേഷം
- പുരസ്കാരങ്ങൾ നേട്ടങ്ങൾ
- ഫീച്ചർ
- രാഷ്ട്രീയം
- വാർത്തകളിൽ
- വികസനം 2020
- വിദ്യഭ്യാസം
- സാംസ്കാരികം
- സ്വാന്തനം
Click here to load more...


Post A Comment:
0 comments: