Navigation

പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് സ്വതന്ത്ര


പാവറട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് സ്വതന്ത്ര സിന്ധു അനിൽ കുമാർ പ്രസിഡൻറായി തെരഞ്ഞടുക്കപ്പെട്ടു.

എൽ.ഡി.എഫിനൊപ്പം ചേർന്ന്​ സ്വതന്ത്രയായി വിജയിച്ച എം.എം. റജീനയെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. സിന്ധു അനിൽ കുമാറി​െൻറ പേര് സി.പി.എമ്മിലെ കെ. ദ്രൗപതി നിർദേശിച്ചു. റജീന പിന്താങ്ങി. റജീനയുടെ പേര് എൽ.ഡി.എഫിലെ കെ.കെ. സുധ നിർദേശിച്ചു. സിൽജി ജോജു പിന്താങ്ങി. ഇവിടെയും സിന്ധു വോട്ട് അസാധുവാക്കി. വിപ്പ് ലംഘനത്തിന് നടപടി നേരിടാതിരിക്കാണ് ഇങ്ങനെ ചെയ്തത്. പഞ്ചായത്ത്​ രൂപവത്​കരിച്ച ശേഷം ആദ്യമായാണ്​ ഇവിടെ എൽ.ഡി.എഫ് പിടിച്ചെടുത്തത്​.   

Share
Banner

samuelneelamkavil

Post A Comment:

0 comments: