Navigation

കോൺവെന്റ് റോഡിലെ 'കുപ്പിക്കഴുത്ത്' ഒഴിവാകുന്നു.

പാവറട്ടിയിലെ പ്രധാന വഴികളിലൊന്നായ കുണ്ടു കടവ് റോഡിനോട് ചേർന്ന കോൺവെന്റ് റോഡിനാണ് ശാപമോക്ഷം. സി.എം.സി. സഭയുടെ കീഴിലുള്ള പത്ത് സെന്റോളം സ്ഥലമാണ് സൗജന്യമായി റോഡിന് വിട്ടു  നൽകിയിരിക്കുന്നത്.




Share
Banner

samuelneelamkavil

Post A Comment:

0 comments: