Navigation

കഥകളല്ല, ദേശത്ത് നിന്ന് കണ്ടെടുത്ത നിധികള്‍

samuelneelamkavil Thursday, July 08, 2021
അദ്ധ്യാപകനും സഹൃദയനുമായ തന്‍റെ പിതാവിന്‍റെ കൈവിരല്‍ തുമ്പില്‍ പിടിച്ച് ഒരു മകന്‍ നടന്ന് കണ്ട ദേശക്കാഴ്ചകളും പൊരുളുകളുമാണ് റാഫി നീലങ്കാവിലിന്...

കോൺവെന്റ് റോഡിലെ 'കുപ്പിക്കഴുത്ത്' ഒഴിവാകുന്നു.

samuelneelamkavil Thursday, July 08, 2021
പാവറട്ടിയിലെ പ്രധാന വഴികളിലൊന്നായ കുണ്ടു കടവ് റോഡിനോട് ചേർന്ന കോൺവെന്റ് റോഡിനാണ് ശാപമോക്ഷം. സി.എം.സി. സഭയുടെ കീഴിലുള്ള പത്ത് സെന്റോളം സ്ഥലമാ...

കേരളത്തെ വിശ്വപ്രസിദ്ധമാക്കിയ ഡോ.എ.അയ്യപ്പന്‍

EC Thrissur Thursday, May 20, 2021
റാഫി നീലങ്കാവില്‍ കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നരവംശ ശാസ്ത്രത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്ന് വിശ്വപൗരനായിത്തീര്‍ന്ന ഒരു...

പാവറട്ടി തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 145-ാം തിരുനാൾ കാര്യപരിപാടികൾ

EC Thrissur Tuesday, April 13, 2021
സ്നേഹമുള്ളവരെ, പ്രസിദ്ധമായ പാവറട്ടി തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 145-ാം തിരുനാൾ 2021 ഏപ്രിൽ 23, 24, 25 (വെളളി, ശനി, ഞായർ) തിയ...

പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് സ്വതന്ത്ര

samuelneelamkavil Thursday, December 31, 2020
പാവറട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് സ്വതന്ത്ര സിന്ധു അനിൽ കുമാർ പ്രസിഡൻറായി തെരഞ്ഞടുക്കപ്പെട്ടു. എൽ.ഡി.എഫിനൊപ്പം ചേർന്ന്​ സ...

മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ശി​ശു​ദി​ന സ​മ്മാ​ന​ത്തി​ൽ ശി​വാ​നി പ​ഠി​ക്കും

samuelneelamkavil Monday, November 16, 2020
അ​ക്ഷ​ര​ത്തെ​റ്റു​ക​ളു​ള്ള​തും ക​ത്തി​നു​വേ​ണ്ട ഒൗ​പ​ചാ​രി​ക​ത​ക​ളി​ല്ലാ​ത്ത​തു​മാ​യ നാ​ലാം ക്ലാ​സു​കാ​രി​യു​ടെ ഇ-​മെ​യി​ലി​നെ മു​ഖ്യ​മ​ന്ത്...

വിവിധ ദിവസങ്ങളിലായി പരീക്ഷ സംബന്ധമായി വന്ന ഉത്തരവുകളുടെ സംക്ഷിപ്ത രൂപവും മറ്റ് നിർദേശങ്ങളും.

SIMON PAVARATTY Tuesday, May 26, 2020
ഇൻവിജിലേറ്റർ മാർക്കുള്ള നിർദ്ദേശങ്ങൾ ട്രിപ്പിൾ ലേയർ മാസ്ക്, കൈയുറകൾ എന്നിവ നിർബന്ധമായും ധരിക്കുക. കയ്യുറ ധരിക്കുന്നതിനു മുമ്പും ശേഷവും കൈ ശു...

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

SIMON PAVARATTY Sunday, May 24, 2020
പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വിദഗ്ധ സമിതിയുടെ ശിപാര്...

Re: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർഗനിർദേശം

SIMON PAVARATTY Friday, May 22, 2020
എസ്എസ്എൽസി,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സ്കൂളുകളിൽ വിദ്യാർഥികൾ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം അതാത് സ്കൂളുകളിലെ പ്...

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​പേ​ക്ഷ; വി​ശ​ദാം​ശ​ങ്ങ​ൾ

SIMON PAVARATTY Wednesday, May 20, 2020
എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനായി വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 21 വരെ അപേക്ഷിക്കാം. <br...

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഏ​ദ​ന്‍റെ സ്വ​പ്നക്കു​ടു​ക്ക

EC Thrissur Tuesday, April 28, 2020
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഏ​ദ​ന്‍റെ സ്വ​പ്ന കു​ടു​ക്ക​യി​ലെ സ​ന്പാ​ദ്യം മു​ഴു​വ​ൻ ന​ൽ​കി. കാ​ക്ക​ശ്ശേ​രി ചി​റ​...

വിഷയാടിസ്ഥാന ബോധവത്‌കരണ വിദ്യാഭ്യാസ പരിപാടി

EC Thrissur Wednesday, February 26, 2020
വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ വിഷയാടിസ്ഥാന ബോധവത്‌കരണ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ നെഹ്രു യുവകേന...

മരുതയൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും 114-ാം വാർഷികാഘോഷവും നടത്തി.

EC Thrissur Wednesday, February 26, 2020
മരുതയൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും 114-ാം വാർഷികാഘോഷവും നടത്തി. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ...